Cookies Recipes

dark fantasy|how to make dark fantasy|chocolate biscuits|minshas world|cookies|ഡാർക്ക്‌ ഫാന്റസി

Dark fantasy
How to make dark fantasy
Chocolate biscuits
Minshas world
Cookies
ഡാർക്ക്‌ ഫാന്റസി.

ഡാർക്ക് ചോക്ലേറ്റ് – 1/2 കപ്പ്
വെള്ളം – 1 Tbsp
ബട്ടർ – 100 ml
പഞ്ചസാര പൗഡർ – 1/2 കപ്പ്
മൈദ – 1 കപ്പ്
കൊക്കോ പൗഡർ -1 Tbsp
ഉപ്പ് ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

നന്നായി ചൂടാക്കിയ പാനിലേക്ക് ക്രെഷ് ചെയ്ത ഡാർക്ക്‌ ചോക്ലേറ്റും കൂടെ വെള്ളവും ചേർത്ത് ഒഴിക്കുക. നന്നായി മിക്സ് ചെയ്യുക. മുഴുവനായും ഉരുകിയതിനു ശേഷം ബൗളിലേക്കു മാറ്റി 10 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക.

മറ്റൊരു പാത്രത്തിൽ ബട്ടർ നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് മൈദ പഞ്ചസാര പൗഡർ, വാനില എസൻസ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഏകദേശം ചപ്പാത്തി മാവ് പരുവത്തിൽ ആക്കിയതിനുശേഷം 10 മിനിറ്റ് റെസ്റ്റിൽ വെക്കുക.
റെഫ്രിജറേറ്റു ചെയ്ത ചോക്ലേറ്റ് മിക്സ് ചെറിയ ബോൾ പരുവത്തിൽ ഉരുട്ടിയെടുക്കുക.
മൈദ മാവ് മിക്സ് എടുത്ത് ചെറുതായി പരത്തി ഉള്ളിൽ ചോക്ലേറ്റ് മിക്സ് വച്ച് ക്ലോസ് ചെയ്ത് ഉരുട്ടിയെടുക്കുക.
ചൂടാക്കിയ പാനിലേക്കു തട്ടിൽ വച്ച ബിസ്കറ്റ് മിക്സ് വച്ച് 15 മുതൽ 20 മിനിറ്റ് വരെ ചെറിയ തീയിൽ വേവിക്കുക.

ടെസ്റ്റിയും ക്രഞ്ചിയുമായ ചോക്ലേറ്റ് ബിസ്ക്കറ്റ് റെഡി.

Ingredients..
Dark chocolate – 1/2 cup
Water – 1 Tbsp
Butter – 100 ml
Sugar Powder – 1/2 cup
Maida – 1 cup
Cocoa Powder-1 Tbsp
A pinch of salt.

How to cook

Pour crushed dark chocolate and water into a well-heated pan. Mix well. Once it is completely melted, transfer to a bowl and set in the refrigerator for 10 minutes.

In another bowl, beat the butter well. add maida, sugar powder, vanilla essence and salt to it and mix well. and rest it for 10 minutes.
Roll the refrigerated chocolate mix like a small ball.
Take the maida flour mix and spread it slightly with the chocolate mix inside. Then Bake choklet biscuit mix on a heated pan and cook for 15 to 20 minutes on small fire.

Tasty and crunchy chocolate biscuit ready.

Follow Me On Instagram :
https://www.instagram.com/minshasworld/

SUPPORT OUR CHANNEL…..
SUBSCRIBE….
LIKE…
share….

Thankyou
Minshas world

Watch our Other Videos

Royal Falooda

Chikken Bread Balls

Potetto Egg Stics

Special Samoosa

Biriyani Rice Kerala Special Paayasam
https://www.youtube.com/watch?v=Jj5JDTA-93c&t=68s

Original of the video here

Pancakes Recipes
Waffles Recipes
Pies Recipes
Cookies Recipes
Bread Recipes

Back to home page

Leave a Reply

Your email address will not be published. Required fields are marked *