Bread Recipes

bread recipes/how to make bread pocket/ ബ്രഡ് പോക്കറ്റ്. എങ്ങനെ തയ്യാറാക്കാം

4 5 മുട്ട പുഴുങ്ങി എടുക്കുക
നന്നായിട്ട് ചതച്ച് അതിനുശേഷം അതിലേക്ക് നാല് ടീസ്പൂൺ മയോനൈസ് ചേർക്കുക . ഒരു ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക.
ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം നന്നായി ഇളക്കി കൊടുത്തതിനുശേഷം മാറ്റി വെക്കുക. ചിത്രത്തിൽ കാണുന്ന പോലെ ബ്രാൻഡുകൾ എല്ലാം നന്നായി കട്ട് ചെയ്യുക.അതിനുശേഷം പച്ചവെള്ളം ഉപയോഗിച്ച് ബ്രഡ് ഒട്ടിക്കുക. ശേഷം പൊരിച്ചെടുക്കുക. അതിനുശേഷം മാറ്റിവച്ചിരിക്കുന്ന മയോനൈസ് മുട്ട എന്നീ ചേരുവകൾ ബ്രെഡ് അകത്തിട്ടു ഫിൽ ചെയ്യുക.

Original of the video here

Pancakes Recipes
Waffles Recipes
Pies Recipes
Cookies Recipes
Bread Recipes

Back to home page

Video Transcription

[Music][Applause][Music][Music][Music][Music][Music][Music][Music][Applause][Music]youyou[Music][Music][Music][Music][Music][Music][Music][Music][Music]

Comments are closed.