പാലും പഞ്ചസാരയും മുട്ടയും വാനില എസ്സൻസും കൂടി നല്ലവണ്ണം മിക്സ് ചെയ്യുക.അതിലേക് ബ്രഡ് പൊടിച്ചു ചേർത്ത് ഇളക്കുക.അടുപ്പിൽ പാത്രം വെച്ച ശേഷം അതിലേക്ക് പഞ്ചസാര ചേർത്ത് കാരമൽ ആക്കുക.അതിലേക്ക് കൂട്ട് ഒഴിച്ച് ആ പാത്രം കുക്കറിൽ(കുറച്ച് വെള്ളമെടുത്ത് അതിൽ ഒരു സാസർ വെച്ച്)വെച്ച്4 വിസിൽ അടിച്ചതിന് ശേഷം ഓഫാക്കുക.ആവി പോയതിന് ശേഷംകുക്കറിൽ നിന്ന് പാതറമെടുത്ത്ചൂടാറിയതിന് ശേഷം പ്ലേറ്റിലേക് കമഴ്ത്തുക.തണുപ്പിച്ചെടുത്ത ശേഷം കഴിക്കാം.
________________________________________________
Original of the video here
Pancakes Recipes
Waffles Recipes
Pies Recipes
Cookies Recipes
Bread Recipes