Ingredients:-
Flour – 1/2 cup
Sugar – 1/4 cup
Melted butter – 1tbs
Egg – 1pc
Enough salt
Vanilla powder – 1/2 tsp
Baking powder – 1tsp
Warm milk – 1/2 cup
Method
Add all the ingredients mentioned and blend them well.heat the pan with oil and pour the batter.flip sides when cooked to get the perfect yummy pancake
പാൻ കേക്ക്
മൈദ:1കപ്പ്
പൊടിച്ച പഞ്ചസാര:1/4കപ്പ്
വെണ്ണ:1ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ:1ടീസ്പൂൺ
ഉപ്പ്:1നുള്ള്
വാനില എസ്സെൻസ്:1/2ടീസ്പൂൺ
പാൽ:1/4കപ്പ്.
ഉണ്ടാക്കുന്നവിധം
ഒരു മിക്സിയിൽ എല്ലാം കൂടി അടിച്ചു എടുക്കുക. ഒരു പാൻ ചൂടാക്കി വെണ്ണ തടവിയ ശേഷം ഒരു കയിൽ ഒഴിച്ച് ചുട്ടെടുക്കുക. പാൻ കേക്ക് റെഡി.
#muniskitchen #pancake #easypancakes
Original of the video here
Pancakes Recipes
Waffles Recipes
Pies Recipes
Cookies Recipes
Bread Recipes